ന്യൂഡൽഹി: ആഭ്യന്തര വിമാന നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.
കോവിഡ് ലോക്ക്ഡൗണിന് ശേഷം 2020മേയ് 25ന് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോഴാണ് യാത്രാ കാലയളവിനെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകള്‍ക്ക് വ്യോമയാന മന്ത്രാലയം താഴ്ന്നതും ഉയര്‍ന്നതുമായ പരിധികള്‍ നിശ്ചയിച്ചത്.
ഈ പരിധികള്‍ 31 മുതല്‍ നീക്കം ചെയ്യുമെന്നാണ് നേരത്തേതന്നെ മന്ത്രാലയം അറിയിച്ചിരുന്നു. വിമാന ഇന്ധനത്തിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം നിരക്കു നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നത്.