+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡനക്കേസിൽ ആൾദൈവം അറസ്റ്റിൽ

ഭോ​​​​​പ്പാ​​​​​ൽ: ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ സ്ത്രീ​​​​​യെ പീ​​​​​ഡി​​​​​പ്പി​​​​​ച്ചെ​​​​​ന്ന കേ​​​​​സി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ ആ​​​​​ൾ​​​​​ദൈ​​​​​വം പി​​​​​ട
പീഡനക്കേസിൽ ആൾദൈവം അറസ്റ്റിൽ
ഭോ​​​​​പ്പാ​​​​​ൽ: ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ സ്ത്രീ​​​​​യെ പീ​​​​​ഡി​​​​​പ്പി​​​​​ച്ചെ​​​​​ന്ന കേ​​​​​സി​​​​​ൽ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ ആ​​​​​ൾ​​​​​ദൈ​​​​​വം പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. മി​​​​​ർ​​​​​ച്ചി ബാ​​​​​ബ എ​​​​​ന്നു വി​​​​​ളി​​​​​ക്കു​​​​​ന്ന സ്വാ​​​​​മി വൈ​​​​​രാ​​​​​ഗ്യാ​​​​​ന​​​​​ന്ദ ഗി​​​​​രി​​​​​യെയാ​​ണു ഗ്വാ​​​​​ളി​​​​​യ​​​​​റി​​​​​ലെ ഹോ​​​​​ട്ട​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ മി​​​​​ർ​​​​​ച്ചി ബാ​​​​​ബ​​​​​യെ 22 വ​​​​​രെ ജു​​​​​ഡീ​​​​​ഷ​​​​​ൽ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ജ്യൂ​​​​​സി​​​​​ൽ ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു ക​​​​​ല​​​​​ക്കി ന​​​ല്കി ബോ​​​​​ധ​​​​​ര​​​​​ഹി​​​​​ത​​​​​യാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം മാ​​​​​ന​​​​​ഭം​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണു പ​​​​​രാ​​​​​തി. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ നി​​യ​​മ​​സ​​ഭാ, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​ച്ച​​യാ​​ളാ​​ണു ഗി​​രി.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ദി​​​​​ഗ്‌​​​​​വി​​​​​ജ​​​​​യ് സിം​​​​​ഗി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​നാ​​​​​യി മി​​​​​ർ​​​​​ച്ചി ബാ​​​​​ബ വി​​​ജ​​​യ യ​​​​​ജ്ഞം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.