+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിപക്ഷത്തിന്‍റെ കരുത്തുകൂടിയെന്നു ഡിഎംകെ

ചെ​​​​ന്നൈ: എ​​​​ൻ​​​​ഡി​​​​എ സ​​​​ഖ്യം ഉ​​​​പേ​​​​ക്ഷി​​​​ച്ച നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യു​
പ്രതിപക്ഷത്തിന്‍റെ കരുത്തുകൂടിയെന്നു ഡിഎംകെ
ചെ​​​​ന്നൈ: എ​​​​ൻ​​​​ഡി​​​​എ സ​​​​ഖ്യം ഉ​​​​പേ​​​​ക്ഷി​​​​ച്ച നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു ​ശ്ര​​​​മി​​​​ക്കു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ന് ക​​​​രു​​​​ത്തു​​​​പ​​​​ക​​​​രു​​​​മെ​​​​ന്നു ഡി​​​​എം​​​​കെ. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പേ പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​ത്തി​​​​നു എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്ന് ഡി​​​​എം​​​​കെ സം​​​​ഘ​​​​ട​​​​നാ​​​​സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ.​​​​എ​​​​സ്. ഭാ​​​​ര​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.