മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ കോട്ടയം 93-38ന് പത്തനംതിട്ടയെ തകർത്തു. വനിതാ ഫൈനലിൽ കോഴിക്കോട് 67-49ന് തൃശൂരിനെയാണ് കീഴടക്കിയത്.
ബാസ്കറ്റ്: കോട്ടയം, കോഴിക്കോട് ചാന്പ്യന്മാർ
12:10 AM Aug 10, 2022 | Deepika.com
കോട്ടയം: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ചാന്പ്യന്മാർ.