ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള "ഹര് ഘര്‍ തിരംഗ' പ്രചാരണത്തിനു ദേശീയപതാകകള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പോസ്റ്റ്ഓഫീസുകളും സ്വാതന്ത്ര്യദിനംവരെ മുടക്കിമില്ലാതെ പ്രവര്‍ത്തിക്കും.
ഡെലിവറി പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാദിവസവും പ്രവര്‍ത്തിക്കുമെന്നു വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇന്നും 14 നും കുറഞ്ഞത് കൗണ്ടറിലൂടെയെങ്കിലും ദേശീയപതാകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.