+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതിയെ അപമാനിച്ച ബിജെപി നേതാവിന്‍റെ വീട് പൊളിച്ചു

ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ൽ യു​വ​തി​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വി​നെ​തിരേ ന​ട​പ​ടി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ കെ​ട്ടി​ടം അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. അ​ന​ധി​കൃ​ത നി​ർ​മാ
യുവതിയെ അപമാനിച്ച  ബിജെപി നേതാവിന്‍റെ വീട് പൊളിച്ചു
ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ൽ യു​വ​തി​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വി​നെ​തിരേ ന​ട​പ​ടി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ കെ​ട്ടി​ടം അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ്രീ​കാ​ന്ത് ത്യാ​ഗി​യു​ടെ കെ​ട്ടി​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത്യാ​ഗി​യും അ​യ​ൽ​വാ​സി​യു​മാ​യ വ​നി​ത​യും ത​മ്മി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം ന​ട​ന്ന​ത്. ത്യാ​ഗി സ്ത്രീ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. പോ​ലീ​സു​മാ​യി എ​ത്തി​യാണ് അ​ധി​കൃ​ത​ർ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ത്.