മാഞ്ചസ്റ്റർ യു​​​​ണൈ​​​​റ്റ​​​​ഡ് തോ​​​​റ്റു

12:40 AM Aug 08, 2022 | Deepika.com
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ 2022-23 സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു തോ​​​​ൽ​​​​വി. ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബ്രൈ​​​​റ്റ​​​​ണി​​​​നോ​​​​ട് ഒ​​​​ന്നി​​​​നെ​​​​തി​​​​രേ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.