ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്നത് സ്വാതന്ത്ര്യത്തിനായി സർവതും ത്യജിച്ച രാജ്യസ്നേഹികൾക്കുള്ള ഉചിതമായ ആദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.