അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 40 ശതമാനത്തോളം നിർമാണം പൂർത്തിയായി. കോവിഡ് ഉൾപ്പെടെ വെല്ലുവിളികളെ അതിജീവിച്ചാണ് നിർമാണം മുന്നോട്ടുപോകുന്നതെന്ന് ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചന്പത് റായി പറഞ്ഞു.
5000 കോടിയിലേറെ രൂപ ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും നിർമാണം തുടങ്ങിയതിന്റെ രണ്ടാം വാർഷികത്തിൽ അദ്ദേഹം പറഞ്ഞു. സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ളവയും പണമായി വലിയതുകയും ഇപ്പോഴും ലഭിക്കുന്നുണ്ട്. പതിനൊന്നു കോടി രൂപയാണ് നിർമാണചെലവ് കണക്കാക്കിയതെന്നും അതിന്റെ പലമടങ്ങാണ് സംഭാവനയായി കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.