+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഐസിസി വക്താവ് ശ്രാവൺ ദസോജു പാർട്ടി വിട്ടു

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും എ​​ഐ​​സി​​സി വ​​ക്താ​​വു​​മാ​​യ ശ്രാ​​വ​​ൺ ദ​​സോ​​ജു പാ​​ർ​​ട്ടി വി​​ട്ടു. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ എ. ​​രേ​​വ​​ന്ത് റെ​​ഡ്ഢി​​യു
എഐസിസി വക്താവ് ശ്രാവൺ ദസോജു പാർട്ടി വിട്ടു
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും എ​​ഐ​​സി​​സി വ​​ക്താ​​വു​​മാ​​യ ശ്രാ​​വ​​ൺ ദ​​സോ​​ജു പാ​​ർ​​ട്ടി വി​​ട്ടു. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ എ. ​​രേ​​വ​​ന്ത് റെ​​ഡ്ഢി​​യു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മാ​​ണു പാ​​ർ​​ട്ടി വി​​ടാ​​ൻ കാ​​ര​​ണം.