+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശുപത്രിയിലെ തീപിടിത്തം: ഡോക്ടർ അറസ്റ്റിൽ

ജ​​ബ​​ൽ​​പു​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജ​​ബ​​ൽ​​പു​​രി​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ എ​​ട്ടു പേ​​ർ മ​​രി​​ച്ച കേ​​സി​​ൽ ഡോ​​ക്ട​​റും ഉ​​ട​​മ​​ക​​ളി​​ലൊ​​രാ​
ആശുപത്രിയിലെ തീപിടിത്തം: ഡോക്ടർ അറസ്റ്റിൽ
ജ​​ബ​​ൽ​​പു​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജ​​ബ​​ൽ​​പു​​രി​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ എ​​ട്ടു പേ​​ർ മ​​രി​​ച്ച കേ​​സി​​ൽ ഡോ​​ക്ട​​റും ഉ​​ട​​മ​​ക​​ളി​​ലൊ​​രാ​​ളു​​മാ​​യ സ​​ന്തോ​​ഷ് സോ​​ണി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ആ​​ശു​​പ​​ത്രി​​യു​​ടെ 25 ശ​​ത​​മാ​​നം ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​മു​​ള്ള ഇ​​യാ​​ളെ ഉ​​മാ​​രി​​യ ജി​​ല്ല​​യി​​ൽ​​നി​​ന്നാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്.