വിൻഡീസ് വിൻഡ്
11:53 PM Aug 02, 2022 | Deepika.com
ബാസെറ്റർ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് ജയം നേടിയ വെസ്റ്റ് ഇൻഡീസ് മൂന്നാം മത്സരത്തിലും ആദ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ഏഴ് ഓവറിൽ 56 റൺസ് ആതിഥേയർ അടിച്ചുകൂട്ടി. രണ്ടാം ട്വന്റി-20യിലെ സ്കോർ: ഇന്ത്യ 19.4 ഓവറിൽ 138. വിൻഡീസ് 19.2 ഓവറിൽ 141/5.