ഹൈദരാബാദ്: അടുത്ത 30-40 വർഷങ്ങൾ ബിജെപിയുടെ യുഗമാണെന്നും ഇന്ത്യ ലോകനേതാവായി (വിശ്വഗുരു) ഇക്കാലത്ത് വളരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
തെലുങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ കുടുംബാധിപത്യം തകർക്കും. 2014 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും മതിയായ പിന്തുണ ലഭിക്കാത്ത ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തുമെന്നും പറഞ്ഞു.