+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിബിയ: പ്രക്ഷോഭകർ പാർലമെന്‍റ് മ​ന്ദി​ര​ത്തി​നു തീ​യി​ട്ടു

ട്രി​​​​പ്പോ​​​​ളി: ലി​​​​ബി​​​​യ​​​​യി​​​​ൽ പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി. കി​​​​ഴ​​​​ക്ക​​​
ലിബിയ: പ്രക്ഷോഭകർ പാർലമെന്‍റ്  മ​ന്ദി​ര​ത്തി​നു തീ​യി​ട്ടു
ട്രി​​​​പ്പോ​​​​ളി: ലി​​​​ബി​​​​യ​​​​യി​​​​ൽ പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി. കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ടോ​​​​ബ്റൂ​​​​ക്കി​​​​ൽ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന് അ​​​​ക്ര​​​​മി​​​​ക​​​​ൾ തീ​​​​യി​​​​ട്ടു. മ​​​​ന്ദി​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്തു പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ ട​​​​യ​​​​റു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ന​​​​ത്ത പു​​​​ക ഉ​​​​യ​​​​ർന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഓ​​​​ണ്‍ലൈ​​​​നി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, രാ​​​ഷ്‌​​​ട്രീ​​​യ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ​​​​യാ​​​​ണു പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ട്രി​​​​പ്പോ​​​​ളി​​​​യി​​​​ൽ ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. രാ​​​​ജ്യ​​​​ത്തെ താ​​​​ത്കാ​​​​ലി​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യ സ​​​​ബ്ദു​​​​ൾ ഹ​​​​മി​​​​ദ് ദെ​​​​ബെ​​​​യ്ബ​​​​യും ഈ ​​​​ആ​​​​വ​​​​ശ്യ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ട്.

രാ​​​​ജ്യ​​​​ത്തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര സ​​​​ഭ​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ജ​​​​നീ​​​​വ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്. 2011ൽ ​​​​ഗ​​​​ദ്ദാ​​​​ഫി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ലൂ​​​​ടെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്തു രാ​​​ഷ്‌​​​ട്രീ​​​​യ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.