+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അകാലി ദളിന്‍റെ പിന്തുണ ദ്രൗപദി മുർമുവിന്

ച​​ണ്ഡി​​ഗ​​ഡ്: രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ദ്രൗ​​പ​​ദി മു​​ർ​​മു​​വി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ശി​​രോ​​മ​​ണി അ​​കാ​​ലി ദ​​ൾ തീ​​രു​​മാ​​നി​​ച്ചു. ബി​​ജെ
അകാലി ദളിന്‍റെ പിന്തുണ ദ്രൗപദി മുർമുവിന്
ച​​ണ്ഡി​​ഗ​​ഡ്: രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ദ്രൗ​​പ​​ദി മു​​ർ​​മു​​വി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ശി​​രോ​​മ​​ണി അ​​കാ​​ലി ദ​​ൾ തീ​​രു​​മാ​​നി​​ച്ചു. ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ദ്ദ​​യും അ​​കാ​​ലി ദ​​ൾ പ്ര​​സി​​ഡ​​ന്‍റ് സു​​ഖ്ബീ​​ർ സിം​​ഗ് ബാ​​ദ​​ലും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

കാ​​ർ​​ഷി​​ക​​നി​​യ​​മ​​ങ്ങ​​ളു​​ടെ പേ​​രി​​ലാ​​ണ് അ​​കാ​​ലി ദ​​ൾ എ​​ൻ​​ഡി​​എ വി​​ട്ട​​ത്. പാ​​ർ​​ട്ടി​​ക്ക് ലോ​​ക്സ​​ഭ​​യി​​ൽ ര​​ണ്ട് അം​​ഗ​​ങ്ങ​​ളും നി​​യ​​മ​​സ​​ഭ​​യി​​ൽ മൂ​​ന്ന് അം​​ഗ​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്.