+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊണ്ടിമുതൽ പൊട്ടിത്തെറിച്ച് പോലീസുകാർക്ക് പരിക്ക്

പാ​​​​​റ്റ്ന: കേ​​​​​സി​​​​​ന്‍റെ തെ​​​​​ളി​​​​​വി​​​നാ​​​യി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് ര​​​​​ണ്ടു​​​​​പോ​​​​​ലീ​​​​​സു​​​​​കാ​​​​
തൊണ്ടിമുതൽ പൊട്ടിത്തെറിച്ച് പോലീസുകാർക്ക് പരിക്ക്
പാ​​​​​റ്റ്ന: കേ​​​​​സി​​​​​ന്‍റെ തെ​​​​​ളി​​​​​വി​​​നാ​​​യി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് ര​​​​​ണ്ടു​​​​​പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ​​​​​ക്ക് പ​​​രി​​​ക്ക്. ബി​​​​​ഹാ​​​​​റി​​​​​ലെ പാ​​​​​റ്റ്ന സി​​​​​വി​​​​​ൽ​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണു സം​​​​​ഭ​​​​​വം.

കോ​​​​​ട​​​​​തി ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​യാ​​​ണ് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​റും കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ളും വി​​​​​ചാ​​​​​ര​​​​​ണ​​​​​മു​​​​​റി​​​​​യി​​​​​ലെ മേ​​​​​ശ​​​​​പ്പു​​​​​റ​​​​​ത്ത് ബോം​​​​​ബ് അ​​​​​ട​​​​​ങ്ങു​​​​​ന്ന പെ​​​​​ട്ടി കൊ​​​ണ്ടു​​​വ​​​ച്ച​​​ത്. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള രേ​​​ഖ​​​ക​​​ൾ പൂ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം.