പ്രണവ് പ്രിൻസ് ഇന്ത്യൻ ടീമിൽ
12:41 AM Jul 01, 2022 | Deepika.com
കോട്ടയം: മലയാളി താരം പ്രണവ് പ്രിൻസ് ഫിബ ലോകകപ്പ് 2023 ഏഷ്യൻ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിൽ. ടീമിലെ ഏക മലയാളി സാന്നിധ്യമാണ് തിരുവനന്തപുരം സ്വദേശിയായ പ്രണവ്. സെർബിയക്കാരനായ ലെസെലിൻ മാറ്റിച്ചാണ് മുഖ്യ പരിശീലകൻ. എം.സി. തങ്കച്ചനാണ് അസിസ്റ്റന്റ് കോച്ച്.