+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കു നി​ക്ക​രാ​ഗ്വ​യി​ൽ വില​ക്ക്മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കു നി​ക്ക​രാ​ഗ്വ​യി​ൽ വില​ക്ക്

ന്യൂ​​യോ​​ർ​​ക്ക്: വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ സ്ഥാ​​പി​​ച്ച മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം രാ​​ജ്യ​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ നി​​ക്ക​​രാ​​ഗ്വേ​​ൻ സ​​ർ​​ക്കാ
മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കു  നി​ക്ക​രാ​ഗ്വ​യി​ൽ വില​ക്ക്മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കു  നി​ക്ക​രാ​ഗ്വ​യി​ൽ വില​ക്ക്
ന്യൂ​​യോ​​ർ​​ക്ക്: വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ സ്ഥാ​​പി​​ച്ച മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം രാ​​ജ്യ​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ നി​​ക്ക​​രാ​​ഗ്വേ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​തി​​നൊ​​പ്പം 100 സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്താ​​ൻ ആ​വ​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യെ​​ന്നാ​​ണ് ഈ ​​സം​​ഘ​​ട​​ന​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള ആ​​ക്ഷേ​​പം.

സാ​​ൻ​​ഡി​​നി​​സ്റ്റ പാ​​ർ​​ല​​മെ​​ന്‍​റം​​ഗം ഫി​​ലി​​ബെ​​ർ​​ട്ടോ റോ​​ഡ്രി​​ഗ​​സി​​ന്‍റെ ആ​വ​ശ്യ​​പ്ര​​കാ​​ര​​മാ​​ണു സം​​ഘ​​ട​​ന​​ക​​ൾ​​ക്കെ​​തി​​രേ ഡാ​​നി​​യേ​​ൽ ഓ​​ർ​​ട്ടേ​​ഗ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്.

ഡാ​​നി​​യേ​​ൽ ഓ​​ർ​​ട്ടേ​​ഗ ആ​​ദ്യ​​മാ​​യി പ്ര​​സി​​ഡ​​ന്‍റാ​​യ​1985-90 കാ​​ല​​ത്ത് (1988ൽ) ​​മ​​ദ​​ർ തെ​​രേ​​സ നി​​ക്ക​​രാ​​ഗ്വേ​​യി​​ൽ ന​​ട​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് രാ​​ജ്യ​​ത്തു മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. രാ​​ജ്യത്തെ ദരിദ്രർ, അനാ ഥർ, തെരുവുകുട്ടികൾ എന്നി വർക്ക് സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​മാ​​ണു മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.