+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ യുവജന ക്യാമ്പ്

ബി​​​ര്‍മിം​​ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ന്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത എ​​​സ്എം ​വൈ​​എ​​​മ്മി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ത്രി​​​ദി​​​ന യു​​​വ​​​ജ​​​ന ക്യാ​​​മ്പ് മാ​​​ര്‍ഗം 2022ന്
ഗ്രേറ്റ് ബ്രിട്ടന്‍  രൂപതയില്‍ യുവജന ക്യാമ്പ്
ബി​​​ര്‍മിം​​ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ന്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത എ​​​സ്എം ​വൈ​​എ​​​മ്മി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ത്രി​​​ദി​​​ന യു​​​വ​​​ജ​​​ന ക്യാ​​​മ്പ് മാ​​​ര്‍ഗം 2022ന് ​​​ഉ​​​ജ്വ​​​ല പ​​​രി​​​സ​​​മാ​​​പ്തി. രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ കേ​​​ള്‍ക്കാ​​​നും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ന​​​ട​​​ക്കാ​​​നും സ​​​ഭ​​​യും രൂ​​​പ​​​ത​​​യും സ​​​ന്ന​​​ദ്ധ​​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​യി ഈ ​​​ക്യാ​​​മ്പി​​​നെ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. യൂ​​​ത്ത് മി​​​ഷ​​​ന​​​റി​ പി​​​പ്പ ബെ​​​ക്ക​​​ര്‍, കാ​​​ത്ത​​​ലി​​​ക് വോ​​​യ്സ് സി​​ഇ​​ഒ ​ബ്ര​​​ണ്ട​​​ന്‍ തോം​​​സ​​​ണ്‍, ഡോ.​​ജോ ജോ​​​ണ്‍സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ക്ലാ​​സ് ന​​​യി​​​ച്ചു.

വി​​​കാ​​​രി ജ​​ന​​​റ​​​ല്‍ മോ​​​ണ്‍.​​ജി​​​നോ അ​​​രി​​​ക്കാ​​​ട്ട് എം​​സി​​ബി​​​എ​​​സ്, ചാ​​​ന്‍സി​​​ല​​​ര്‍ റ​​​വ.​​ഡോ.​​​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, എ​​​സ്എം​​വൈ​​എം ​ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​ഫാ​​​ന്‍സ്വാ പ​​​ത്തി​​​ല്‍, ഫാ. ​​​ജോ​​​ര്‍ജ് എ​​​ട്ടു​​​പ​​​റ​​​യി​​​ല്‍, ഫാ. ​​ജോ മൂ​​​ലേ​​ശേ​​​രി വി​​സി, ഫാ. ​​മാ​​​ത്യൂ​​​സ് കു​​​രി​​​ശും​​​മൂ​​​ട്ടി​​​ല്‍, ഡീ​​​ക്ക​​​ന്‍ ജോ​​​യ്സ് പ​​​ള്ളി​​​ക്ക​​​മാ​​​ലി​​​യി​​​ല്‍, ബ്ര​​​ദ​​​ര്‍ ടോ​​​ണി കൊ​​​ച്ചേ​​​രി​​​ല്‍, ബ്ര​​​ദ​​​ര്‍ ജെ​​​യ്‌​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

കോ​ ​​ഒാ​​ർ​​ഡി​​​നേ​​​റ്റ​​​ര്‍മാ​​​രാ​​​യ സു​​​ദീ​​​പ് ഏ​​​ബ്ര​​​ഹാം, സി​​​ബി ജെ​​​യിം​​​സ്, ഷാ​​​ജി വ​​​ര്‍ക്കി, ഡോ ​​​ജോ​​​സി മാ​​​ത്യു, മേ​​​രി ജോ​​​ര്‍ജ്, സി​​​നി ജോ​​​മി, ജോ​​​മി ജോ​​​ണ്‍, മി​​​നി ജോ​​​ര്‍ജ്. യൂ​​​ത്ത് ഓ​​​ര്‍ഗ​​​നൈ​​സ​​ർ​​മാ​​രാ​​യ മ​​​രി​​​യ ജേ​​​ക്ക​​​ബ്, ജെ​​​ന്‍സ​​​ണ്‍ റോ​​​യി, ക്രി​​​സ്റ്റി ജെ​​​യിം​​​സ്, ജൂ​​​ബി​​​യ ജോ​​​ര്‍ജ്, റി​​​റ്റി ടോ​​​മി​​​ച്ച​​​ന്‍, ജാ​​​നി​​​യ ജോ​​​ര്‍ജ്, ആ​​​കാ​​​ഷ് ത​​​യ്യി​​​ല്‍, ജെ​​​റി​​​ന്‍ ജോ​​​സ​​​ഫ്, ആ​​​ഗ്ന​​​സ് ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം​​ന​​​ല്‍കി.