+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനുവരി ആറ്: കലാപ മുന്നറിയിപ്പ് ട്രംപ് തള്ളിയതായി വെളിപ്പെടുത്തൽ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: 2021 ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​ന് യു​​​​എ​​​​സ് കാ​​​​പ്പി​​​​റ്റോ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍
ജനുവരി ആറ്: കലാപ മുന്നറിയിപ്പ്  ട്രംപ് തള്ളിയതായി വെളിപ്പെടുത്തൽ
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: 2021 ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​ന് യു​​​​എ​​​​സ് കാ​​​​പ്പി​​​​റ്റോ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​നാ​​​​ണ് ട്രം​​​​പ് അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും ക​​​​ലാ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന സ​​​​മി​​​​തി​​​​ക്കു മു​​​​ന്പാ​​​​കെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

കാ​​​​പ്പി​​​​റ്റോ​​​​ളി​​​​ലേ​​​​ക്ക് ആ​​​​യു​​​​ധ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്ന ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ട്രം​​​​പ് വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ന്നും യു​​​​എ​​​​സ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി കാ​​​​പ്പി​​​​റ്റോ​​​​ളി​​​​ലേ​​​​ക്ക് പോ​​​​ക​​​​രു​​​​തെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടും വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ട്രം​​​​പ് ക​​​​യ​​​​റി​​​​യെ​​​​ന്നും മു​​​​ൻ സ​​​​ഹാ​​​​യി കാ​​​​സി​​​​ഡി ഹൂ​​​​ച്ചി​​​​സ​​​​ൺ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

കാ​​​​പ്പി​​​​റ്റോ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ലാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ​​​​തോ​​​​ടെ അ​​​​ക്ര​​​​മി​​​​ക​​​​ൾ മൈ​​​​ക്ക് പെ​​​​ൻ​​​​സി​​​​നെ തൂ​​​​ക്കി​​​​ലേ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് ആ​​​​ക്രോ​​​​ശി​​​​ച്ച​​​​താ​​​​യും ഇ​​​​തി​​​​ലി​​​​ട​​​​പെ​​​​ടാ​​​​ൻ ട്രം​​​​പ് വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യും അ​​​​വ​​​​ർ മൊ​​​​ഴി ന​​​​ൽ​​​​കി. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ തെ​​​​റ്റാ​​​​യ ഒ​​​​ന്നാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് ട്രം​​​​പ് ക​​​​രു​​​​തി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും വൈ​​​​റ്റ് ഹൗ​​​​സ് മു​​​​ൻ ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് മാ​​​​ർ​​​​ക്ക് മെ​​​​ഡോ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യി​​​​യാ​​​യി​​​രു​​​ന്ന ഹൂ​​​​ച്ചി​​​​സ​​​​ൺ പ​​​​റ​​​​ഞ്ഞു.