കോപ്പൻഹേഗൻ: ഓസ്ലോയിൽ പബ്ബുകളിലുണ്ടായ വെടിവയ്പ്പിൽ പോലീസ് പിടിയിലായ ഇസ്ലാമിക് ഭീകരൻ സനിയർ മറ്റഫോർ (43) അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്.
ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ മരിക്കുകയും ഇരുപതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നാംലിംഗക്കാരുടെ ആഘോഷം നടക്കുന്നതിനു മുന്‍പായാണ് പബ്ബിൽ വെടിവയ്പ് ഉണ്ടായത്. നോർവേ പൗരത്വമുള്ള സനിയർ ഇറാൻ വംശജനാണ്.