ന്യൂഡൽഹി: സിബിഎസ്ഇ, സിഐഎസ്സിഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലങ്ങൾ ജൂലൈ 15ന് പ്രഖ്യാപിച്ചേക്കും.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ മേയ് 24നും പ്ലസ് ടു പരീക്ഷ ജൂൺ 15നുമാണ് പൂർത്തിയായത്. സിഐഎസ്സിഇ ബോർഡിന്റെ പത്താക്ലാസ് പരീക്ഷ മേയ് 20നും പ്ലസ് ടു പരീക്ഷ ജൂൺ 13നും പൂർത്തിയായി. മൂല്യനിർണയം പുരോഗമിക്കുകയാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.