ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി53 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്ഐഎല്‍) രണ്ടാമത്തെ വാണിജ്യ ദൗത്യമാണ് ‘’’’പിഎസ്എല്‍വി സി 53. സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക.
പിഎസ്എല്‍വിയുടെ 55ാം ദൗത്യമാണിത്. DS-EO, NeuSAR ഇവ രണ്ടും റിപ്പബ്ലിക് ഓഫ് കൊറിയയിലെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മിച്ചതുമാണ്, മൂന്നാമത്തേത് സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം ഭാരമുള്ള സ്കൂബ്1 ആണ്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് വിക്ഷേപണം.