സൗരവ് മണ്ഡൽ ബ്ലാസ്റ്റേഴ്സില്‍
12:03 AM Jun 29, 2022 | Deepika.com
കൊച്ചി: ഐ ലീഗ് താരം സൗരവ് മണ്ഡൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. സൗരവുമായി, വെളിപ്പെടുത്താത്ത തുകയ്ക്ക് മള്‍ട്ടി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബില്‍ തുടരും.