+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: യു​​​​​​എ​​​​​​സി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ര​​​​​​ൻ വെ​​​​​​ടി​​​​​​യേ​​​​​​റ്റു​​​​​​മ​​​​​​രി​​​​​​ച്ചു. ന്യു​​​​​യോ​​​​​ർ​​​​​ക്കി​​​​​ലെ സൗ​​​​​​ത്ത് ഒ​​​​
യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു
ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: യു​​​​​​എ​​​​​​സി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ര​​​​​​ൻ വെ​​​​​​ടി​​​​​​യേ​​​​​​റ്റു​​​​​​മ​​​​​​രി​​​​​​ച്ചു. ന്യു​​​​​യോ​​​​​ർ​​​​​ക്കി​​​​​ലെ സൗ​​​​​​ത്ത് ഒ​​​​​​സോ​​​​​​ണ്‍ പാ​​​​​​ർ​​​​​ക്കിം​​​​​ഗ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ കാ​​​​​റി​​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് 31 കാ​​​​​ര​​​​​നാ​​​​​യ സ​​​​​ത്നാം സിം​​​​​ഗ് എ​​​​​ന്ന യു​​​​​വാ​​​​​വ് വെ​​​​​ടി​​​​​യേ​​​​​റ്റു​​​​​മ​​​​​രി​​​​​ച്ച​​​​​ത്. യു​​​​വാ​​​​വി​​​​ന്‍റെ ക​​​​​​ഴു​​​​​​ത്തി​​​​​​നും ത​​​​​​ല​​​​​​ക്കു​​​​​​മാ​​​​​​ണു വെ​​​​​​ടി​​​​​​യേ​​​​​​റ്റ​​​​ത്. ഉ​​​​​​ട​​​​​​ൻ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

ആ​​​​​​ക്ര​​​​​​മി കാ​​​​​​റി​​​​​​ലാ​​​​​​ണ് എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം പെ​​​​​​ട്ടെ​​​​​​ന്ന് സ്ഥ​​​​​​ലം വി​​​​​​ട്ടെ​​​​​​ന്നും ദൃ​​​​​​ക്സാ​​​​​​ക്ഷി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​യ​​​​​​ൽ​​​​​​വാ​​​​​​സി​​​​​​യു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ സു​​​​​​ര​​​​​​ക്ഷ കാ​​​​​​മ​​​​റ​​​​യി​​​​ൽ ആ​​​​ക്ര​​​​മി​​​​യു​​​​ടെ ചി​​​​ത്രം പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ന്യൂയോ​​​​​​ർ​​​​ക്ക് പോ​​​​ലീ​​​​സ് ഇ​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സിം​​​​ഗി​​​​നെ​​​​യാ​​​​ണോ അ​​​​​​തോ കാ​​​​​​റി​​​​​​ന്‍റെ ഉ​​​​​​ട​​​​​​മ​​​​​​യെ​​​​​​യാ​​​​​​ണോ ആ​​​​​​ക്ര​​​​​​മി ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​തെ​​​​​​ന്നും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.
മേ​​​​രി​​​​ലാ​​​​ൻ​​​​ഡി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​പ്പാ​​​​ർ​​​​ട്ട​​​​്മെ​​​​ന്‍റി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ലും ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.