ഡബ്ലിനില്‍ മഴക്കളി

12:28 AM Jun 27, 2022 | Deepika.com
ഡ​ബ്ലി​ൻ: ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് ഒ​ന്നാം ട്വന്‍റി20​യി​ൽ മ​ഴ​ക്ക​ളി. ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും മ​ഴ​മൂ​ലം ക​ളി വൈ​കു​ക​യാ​ണ്.

സ​ഞ്ജു സാം​സ​ണ്‍ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടംപി​ടി​ച്ചി​ല്ല. ദീ​പ​ക് ഹൂ​ഡ​യ്ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ഉ​മ്രാ​ൻ മാ​ലി​ക്കി​നു ദേ​ശീ​യ ടീ​മി​ൽ അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​രം ന​ൽ​കി. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ആ​ദ്യ മ​ത്സ​രം കൂ​ടി​യാ​ണി​ത്.