+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ എ​കെ​ജി ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ.

ഡ​ൽ​ഹി പൊ​ലീ​സും ദ്രു​ത​ക​ർ​മ​സേ​ന​യും ചേ​ർ​ന്ന് സം​ഘ​ർ​ഷ​സ്ഥ​ല​ത്തുനി​ന്നു പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​ക്ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.