+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോവയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ

ഗോ​​​വ: ഗോ​​​വ​​​യി​​​ൽ വാ​​​ഹ​​​ന​​​മോ​​​ഷ​​​ണ​​​ത്തി​​​ന് ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഡാ​​​ൻ​​​ദോ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ൻ​​​ജു​​​ന ബീ​​​ച്ചി​​​ൽ നി​​​ന്ന് ത​​​ന്‍റെ
ഗോവയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ
ഗോ​​​വ: ഗോ​​​വ​​​യി​​​ൽ വാ​​​ഹ​​​ന​​​മോ​​​ഷ​​​ണ​​​ത്തി​​​ന് ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഡാ​​​ൻ​​​ദോ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ൻ​​​ജു​​​ന ബീ​​​ച്ചി​​​ൽ നി​​​ന്ന് ത​​​ന്‍റെ ബൈ​​​ക്ക് മോ​​​ഷ​​​ണം​​​പോ​​​യെ​​​ന്നു​​​കാ​​​ണി​​​ച്ച് ഗോ​​​വ സ്വ​​​ദേ​​​ശി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ഡാ​​​നി​​​യ​​​ൽ ദോ​​​സ് (27) അ​​​രു​​​ൺ കു​​​നി​​​ൽ (26) എ​​​ന്നി​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.