ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് തി​​​​​ള​​​​​ങ്ങി

11:47 PM Jun 24, 2022 | Deepika.com
ലെ​​​​​സ്റ്റ​​​​​ർ: ഇ​​​​​ന്ത്യ x ലെ​​​​​സ്റ്റ​​​​​ർ​​​​​ഷെ​​​​​യ​​​​​ർ ച​​​​​തു​​​​​ർ​​​​​ദി​​​​​ന പ​​​​​രി​​​​​ശീ​​​​​ല​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്തി​​​​​ന് (76) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി. ലെ​​​​​സ്റ്റ​​​​​ർ​​​​​ഷെ​​​​​യ​​​​​റി​​​​​നാ​​​​​യാ​​​​​ണ് ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് സ്കോ​​​​​റാ​​​​​യ 246ന് ​​​​​എ​​​​​തി​​​​​രേ ലെ​​​​​സ്റ്റ​​​​​ർ​​​​​ഷെ​​​​​യ​​​​​ർ 244നു ​​​​​പു​​​​​റ​​​​​ത്താ​​​​​യി. ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നാ​​​​​യി മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ എ​​​​​ന്നി​​​​​വ​​​​​ർ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​തം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​നു ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നാ​​​​​യി ശ്രീ​​​​​ക​​​​​ർ ഭ​​​​​ര​​​​​ത് (23 നോട്ടൗട്ട്), ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ (38) എ​​​​​ന്നി​​​​​വ​​​​​ർ ആ​​​​​ദ്യ വി​​​​​ക്ക​​​​​റ്റി​​​​​ൽ 62 റ​​​​​ണ്‍​സ് നേ​​​​​ടി.