+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീർഥാടകവാഹനം കൊക്കയിൽ വീണ് പത്തുപേർ മരിച്ചു

പി​​​​ലി​​​​ഭി​​​​ത്: ഹ​​​​രി​​​​ദ്വാ​​​​റി​​​​ൽ​​​​നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യെ​​​​ത്തി​​​​യ വാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​
തീർഥാടകവാഹനം കൊക്കയിൽ വീണ്  പത്തുപേർ മരിച്ചു
പി​​​​ലി​​​​ഭി​​​​ത്: ഹ​​​​രി​​​​ദ്വാ​​​​റി​​​​ൽ​​​​നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യെ​​​​ത്തി​​​​യ വാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്തു ​​പേ​​​​ർ മ​​​​രി​​​​ച്ചു.

ഏ​​​​ഴു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ല​​​​ക്നോ ഹൈ​​​​വേ​​​​യി​​​​ൽ ഗ​​​​ജ്റൗ​​​​ള​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു നാ​​​​ലി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ല​​​​ഖിം​​​​പു​​​​ർ ഖേ​​​​രി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ 17 പേ​​​​രാ​​​​ണു വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ട്ടു​​​​പേ​​​​ർ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളു​​​​മു​​​​ണ്ട്.