കൊച്ചി: ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ (സിഎബികെ) ആഭിമുഖ്യത്തില്‍ കാഴ്ചപരിമിതരായ വ്യക്തികള്‍ക്കായി സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകരെ ഉള്‍പ്പെടുത്തി സിഎബികെ ക്രിക്കറ്റ് പരിശീലന ക്യാമ്പുകളും മത്സരങ്ങളും സംഘടിപ്പിക്കും.
2024 മേയ് 31 വരെയായിരിക്കും രജിസ്ട്രേഷന് കാലാവധി. ഗൂഗിള്‍ ഫോം വഴിയാണ് രജിസ്ട്രേഷന്. ജൂലൈ അഞ്ചു വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോൺ: 8547732197
കാഴ്ചപരിമിതര്‍ക്ക് ക്രിക്കറ്റ് പരിശീലനം
12:00 AM Jun 24, 2022 | Deepika.com