റോം: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് വത്തിക്കാനില്‍ ഫാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സംസ്ഥാനം ഭക്ഷ്യസുരക്ഷ കൈവരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോക ഭക്ഷ്യ പദ്ധതി (ഡബ്ലിയുഎഫ്പി) അധികൃതരുമായി പങ്കുവയ്ക്കുന്നതിനാണ് അദ്ദേഹം റോമിലെത്തിയത്.