+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ്എസ് നേതൃയോഗം രാജസ്ഥാനിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ൾ​​​പ്പെ​​​ടെ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സ് നേതൃയോഗം അ​​​ടു​​​ത്ത​​​മാ​​​സം ഏ​​​ഴി​​​ന്
ആർഎസ്എസ് നേതൃയോഗം രാജസ്ഥാനിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ൾ​​​പ്പെ​​​ടെ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സ് നേതൃയോഗം അ​​​ടു​​​ത്ത​​​മാ​​​സം ഏ​​​ഴി​​​ന് രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജു​​​ൻ​​​ജു​​​നു​​​വി​​​ൽ തു​​​ട​​​ങ്ങു​മെ​ന്ന്‌ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് സു​​​നി​​​ൽ അം​​​ബേ​​​ദ്ക​​​ർ അ​​​റി​​​യി​​​ച്ചു.