+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്രൗപദി മുർമു അനുയോജ്യ: ദേവഗൗഡ

ബം​​​ഗ​​​ളൂ​​​രു: രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം അ​​​നു​​​യോ​​​ജ്യ​​​വും വി​​​വാ​​​ദ​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ
ദ്രൗപദി മുർമു അനുയോജ്യ: ദേവഗൗഡ
ബം​​​ഗ​​​ളൂ​​​രു: രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം അ​​​നു​​​യോ​​​ജ്യ​​​വും വി​​​വാ​​​ദ​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്നു ജ​​​ന​​​താ​​​ദ​​​ൾ (എ​​​സ്) അ​​​ധ്യ​​​ക്ഷ​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ.

ഒ​​​രു ഗോ​​​ത്ര​​​വ​​​ർ​​​ഗ സ്ഥാ​​​നാ​​​ർഥി​​​ എ​​​ന്ന നി​​​ല​​​യി​​​ൽ​​​മാ​​​ത്രം അ​​​വ​​​രെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കേ​​​ണ്ട​​​തി​​​ല്ല. രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്ഥാ​​​ന​​​ത്തേ​​​ക്ക് ഇ​​​വ​​​ർ തി​​​ക​​​ച്ചും അ​​​നു​​​യോ​​​ജ്യ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.