ഇ​​ന്ത്യ x ല​​ങ്ക ഇ​​ന്നു മു​​ത​​ൽ

12:28 AM Jun 23, 2022 | Deepika.com
ദാം​​ബു​​ള്ള: മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും ക്യാ​​പ്റ്റ​​നാ​​യി ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​നെ നി​​യോ​​ഗി​​ച്ച​​ ശേ​​ഷ​​മു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ആ​​ദ്യപ​​ര​​ന്പ​​ര​​യ്ക്ക് ഇ​​ന്ന് തു​​ട​​ക്കം. ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് എ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യമ​​ത്സ​​രം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ആ​​രം​​ഭി​​ക്കും.

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്, ലോ​​ക​​ക​​പ്പ് എ​​ന്നി​​വ മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ത​​യാ​​റെ​​ടു​​പ്പി​​നാ​​ണ് ഇ​​ന്ന് മു​​ത​​ൽ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്.