+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക മേ​ധാ​വി​കളുടെ യോ​ഗം വി​ളി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കാ​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് ഇ​ന്നു തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ, നാ​വി​ക​സേ
സൈ​നി​ക മേ​ധാ​വി​കളുടെ  യോ​ഗം വി​ളി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കാ​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് ഇ​ന്നു തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ, നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ ആ​ർ.​ ഹ​രി​കു​മാ​ർ, വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ബി.​ആ​ർ.​ചൗ​ധ​രി എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു.

രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​റും പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്നാ​ഥ് സിം​ഗ് 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടാ​മ​തും സൈ​നി​ക മേ​ധാ​വി​കളുടെ യോ​ഗം വി​ളി​ച്ച​ത്.