+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ 17 പേർ മിന്നലേറ്റു മരിച്ചു

പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​ക്കു​​ശേ​​ഷം 17 പേർ മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ചു. ഭ​​ഗ​​ൽ​​പു​​ർ ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പേ​​ർ മ​​രി​​
ബിഹാറിൽ 17 പേർ  മിന്നലേറ്റു  മരിച്ചു
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​ക്കു​​ശേ​​ഷം 17 പേർ മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ചു. ഭ​​ഗ​​ൽ​​പു​​ർ ജി​​ല്ല​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പേ​​ർ മ​​രി​​ച്ച​​ത്-​​ആ​​റ്. വൈ​​ശാ​​ലി, ബ​​ങ്ക, ഖ​​ഗാ​​രി​​യ, മും​​ഗേ​​ർ, ക​​ത്തി​​ഹാ​​ർ, മ​​ധേ​​പ്പു​​ര, സ​​ഹ​​ർ​​സ ജി​​ല്ല​​ക​​ളി​​ലാ​​ണ് മ​​റ്റു മ​​ര​​ണം. അ​​പ​​ക​​ട​​ത്തി​​ൽ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബ​​ത്തി​​ന് നാ​​ലു ല​​ക്ഷം രൂ​​പ വീ​​തം ധ​​ന​​സ​​ഹാ​​യം പ്ര​​ഖ്യാ​​പി​​ച്ചു.

ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ മി​​ന്ന​​ലേ​​റ്റ് മ​​ര​​ണ​​മു​​ണ്ടാ​​യി. ഒ​​ഡീ​​ഷ​​യി​​ൽ നാ​​ലു പേ​​രും ഛത്തീ​​സ്ഗ​​ഡി​​ൽ മൂ​​ന്നു പേ​​രും ഗു​​ജ​​റാ​​ത്തി​​ൽ ര​​ണ്ടു പേ​​രു​​മാ​​ണു മ​​രി​​ച്ച​​ത്.