ഹാലെപ്പ് സെമിയിൽ
12:13 AM Jun 19, 2022 | Deepika.com
ബിർമിങാം: മുൻ വിംബിൾഡണ്‍ ജേതാവ് റുമേനിയയുടെ സിമോണ ഹാലെപ്പ് ബിർമിങാം ഗ്രാസ് റൂട്ട് ടൂർണമെന്റ് സെമി ഫൈനലിൽ. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാത്തി ബോൾട്ടറെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. സ്കോർ: 6-4, 6-1.