+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനവാസമേഖലയിൽ റഷ്യൻ ആക്രമണം; രണ്ടു മരണം

കീ​​​വ്: തെ​​​ക്ക​​​ന്‍ യു​​​ക്രെ​​​യ്ന്‍ ന​​​ഗ​​​ര​​​മാ​​​യ മൈ​​​കോ​​​ലേ​​​വി​​​ല്‍ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​ന്‍ റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ര​​
ജനവാസമേഖലയിൽ റഷ്യൻ ആക്രമണം; രണ്ടു മരണം
കീ​​​വ്: തെ​​​ക്ക​​​ന്‍ യു​​​ക്രെ​​​യ്ന്‍ ന​​​ഗ​​​ര​​​മാ​​​യ മൈ​​​കോ​​​ലേ​​​വി​​​ല്‍ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​ന്‍ റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ര​​​ണ്ടു​​​പേ​​​ര്‍ മ​​​രി​​​ച്ചു. 20 പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു​​​വെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക മേ​​​യ​​​ര്‍ അ​​​റി​​​യി​​​ച്ചു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ല്‍ ഒ​​​രു കു​​​ട്ടി​​​യും ഉ​​​ണ്ട്. നാ​​​ല് വ​​​ലി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ത​​​ക​​​ര്‍ന്നു. ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മേ​​​യ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​ങ്ങി​​​യ അ​​​ന്നു​​​മു​​​ത​​​ല്‍ മൈ​​​കോ​​​ലേ​​​വ് ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. തെ​​​ക്ക​​​ന്‍ യു​​​ക്രെ​​​യ്‌​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​ന​​​ഗ​​​ര​​​മാ​​​ണ് മൈ​​​കോ​​​ലേ​​​വ്.