+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നു പലസ്തീനികളെ ഇസ്രേലി സൈന്യം വധിച്ചു

ജ​​​റു​​​സ​​​ലേം: വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ജെ​​​നി​​​നി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ൽ മൂ​​​ന്നു പ​​ല​​​സ്തീ​​​നി​​​ക​​​ളെ വ​​​ധി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​
മൂന്നു പലസ്തീനികളെ  ഇസ്രേലി സൈന്യം വധിച്ചു
ജ​​​റു​​​സ​​​ലേം: വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ജെ​​​നി​​​നി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ൽ മൂ​​​ന്നു പ​​ല​​​സ്തീ​​​നി​​​ക​​​ളെ വ​​​ധി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ലാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​ന്യം ദി​​​വ​​​സേ​​​ന റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.