+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാധാ അയ്യങ്കാര്‍ യുഎസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി

വാ​​​ഷിം​​​ഗ്ട​​​ണ്‍: യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ലെ ഡെ​​​പ്യൂ​​​ട്ടി അ​​​ണ്ട​​​ര്‍സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​തി​​​രോ​​​ധ​​​വി​​​ദഗ്ധ​​​യാ​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ ര
രാധാ അയ്യങ്കാര്‍ യുഎസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി
വാ​​​ഷിം​​​ഗ്ട​​​ണ്‍: യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ലെ ഡെ​​​പ്യൂ​​​ട്ടി അ​​​ണ്ട​​​ര്‍സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​തി​​​രോ​​​ധ​​​വി​​​ദഗ്ധ​​​യാ​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ രാ​​​ധ അ​​​യ്യ​​​ങ്കാ​​​ര്‍ പ്ലം​​​ബി​​​നെ നി​​​യ​​​മി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന രാ​​​ധ അ​​​യ്യ​​​ങ്കാ​​​റി​​​നെ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ നി​​​യോ​​​ഗി​​​ച്ച​​​ത്.

ഗൂ​​​ഗി​​​ളി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ര്‍, ഫേ​​​സ്ബു​​​ക്കി​​​ന്‍റെ പോ​​​ളി​​​സി അ​​​നാ​​​ലി​​​സി​​​സ് ഗ്ലോ​​​ബ​​​ല്‍ ഹെ​​​ഡ്, ല​​​ണ്ട​​​ന്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.