+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ കാഠ്മണ്ഡു മേയർ പഠിച്ചത് കർണാടകയിൽ

കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ന്‍റെ പു​​​തി​​​യ മേ​​​യ​​​ർ ബാ​​​ലേ​​​ന്ദ്ര ഷാ ​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ക​​​ർ​​​ണാ​​​ട​​​ക​
പുതിയ കാഠ്മണ്ഡു മേയർ  പഠിച്ചത് കർണാടകയിൽ
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ന്‍റെ പു​​​തി​​​യ മേ​​​യ​​​ർ ബാ​​​ലേ​​​ന്ദ്ര ഷാ ​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റൂ​​​ട്ടി​​​ൽ. സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ സി​​​ർ​​​ജ​​​ന സിം​​​ഗി​​​നെ​​​യാ​​​ണ് ബാ​​​ല​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബാ​​​ലേ​​​ന്ദ്ര പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ വി​​​ശ്വേ​​​ശ്വ​​​ര നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ​​​ന്നു സ്ട്ര​​​ക്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി നേ​​​ടി​​​യ ആ​​​ളാ​​​ണ് ബാ​​​ലേ​​​ന്ദ്ര ഷാ.