+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്പത്തികതട്ടിപ്പു കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെന്‍റ് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് പാ​ർ​ട്ടി നേ​താ​വും ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് സാ​ന്പ​ത്തി​കത​ട്ടി​പ്പുകേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ന
സാന്പത്തികതട്ടിപ്പു കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെന്‍റ് നോട്ടീസ്
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് പാ​ർ​ട്ടി നേ​താ​വും ജ​മ്മു-​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് സാ​ന്പ​ത്തി​കത​ട്ടി​പ്പുകേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

ജ​മ്മു-​കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കേ​സി​ൽ 2020ൽ ​ഇ​ഡി ഫാ​റൂ​ഫ് അ​ബ്ദു​ള്ള​യു​ടെ പ​ക്ക​ൽ നി​ന്നും 11.86 കോ​ടി രൂ​പ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​ണ് 31ന് ​ഇ​ഡി ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത്.