ബംഗളൂരു: ഏഴു സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിക്കു ഭൂരിപക്ഷമായി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ നാലു പേർ ബിജെപിക്കാരാണ്. രണ്ടു പേർ കോൺഗ്രസ് അംഗങ്ങളും ഒരാൾ ജെഡി-എസുകാരനുമാണ്.