മുംബൈ: വനിതാ ട്വന്റി-20 ചലഞ്ച് ഫൈനലിൽ സൂപ്പർനോവാസും വെലോസിറ്റിയും ഏറ്റുമുട്ടും. ശനിയാഴ്ചയാണ് ഫൈനൽ.
ഇന്നലെ നടന്ന അവസാന റൗണ്ട് റോബിൻ പോരാട്ടത്തിൽ ട്രെയ്ൽബ്ലേസേഴ്സിനെതിരേ 159 റണ്‍സ് കടന്നതോടെയാണ് വെലോസിറ്റി ഫൈനൽ യോഗ്യത നേടിയത്. സ്കോർ: ട്രെയ്ൽബ്ലേസേഴ്സ് 20 ഓവറിൽ 190/5. വെലോസിറ്റി 20 ഓവറിൽ 174/9.
വെലോസിറ്റി ഫൈനലിൽ
01:23 AM May 27, 2022 | Deepika.com