+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടുപോയി

ലാ​​​ഗോ​​​സ്: വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ സോ​​​ക്കോ​​​ട്ടോ രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​ന​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു വൈ​​​ദി​​​ക​​​രെ​​​യും ര​​​ണ്ടു ബാ​​​ല​​​ന്മാ​​​രെ​​​
നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടുപോയി
ലാ​​​ഗോ​​​സ്: വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ സോ​​​ക്കോ​​​ട്ടോ രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​ന​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു വൈ​​​ദി​​​ക​​​രെ​​​യും ര​​​ണ്ടു ബാ​​​ല​​​ന്മാ​​​രെ​​​യും അ​​​ജ്ഞാ​​​ത തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി.

കാ​​​ട്സി​​​ന സം​​​സ്ഥാ​​​ന​​​ത്തെ സെ​​​ന്‍റ് പാ​​​ട്രി​​​ക് പ​​​ള്ളി​​​യി​​​ലെ വി​​​കാ​​​രി ഫ​​​ാ. സ്റ്റീ​​​ഫ​​​ൻ ഒ​​​ജാ​​​പ, അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി ഫാ. ​​​ഒ​​​ലി​​​വ​​​ർ ഒ​​​ക്പാ​​​ര എ​​​ന്നി​​​വ​​​രാ​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട വൈ​​ദി​​ക​​ർ. തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വൈ​​​ദി​​​ക​​​രു​​​ടെ വാ​​​സ​​​സ്ഥ​​​ല​​​ത്ത് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ എ​​​ങ്ങോ​​​ട്ടാ​​​ണു കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്ന് സോ​​​ക്കോ​​​ട്ടോ രൂ​​​പ​​​താ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.