ലക്നോ: രാഷ്ട്രീയ ലോക് ദൾ(ആർഎൽഡി) അധ്യക്ഷൻ ജയന്ത് ചൗധരി യുപിയിൽനിന്നു രാജ്യസഭയിലേക്ക് എസ്പി-ആർഎൽഡി സംയുക്ത സ്ഥാനാർഥിയായി മത്സരിക്കും.
സമാജ്വാദി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് വിട്ട കപിൽ സിബൽ എസ്പി പിന്തുണയോടെയാണ് മത്സരിക്കുന്നത്. യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 11 സീറ്റുകളിൽ എസ്പിക്ക് മൂന്നു സീറ്റുകളിൽ വിജയിക്കാനാകും. ജാവേദ് അലി ഖാൻ ആണ് എസ്പിയുടെ സ്ഥാനാർഥി.