+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം

ന്യൂ​​​ഡ​​​ൽ​​​ഹി: സ്പൈ​​​സ് ജെ​​​റ്റി​​​നു​​​നേ​​​രേ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി റാ​​​ൻ​​​സം​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബു​​​
സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം
ന്യൂ​​​ഡ​​​ൽ​​​ഹി: സ്പൈ​​​സ് ജെ​​​റ്റി​​​നു​​​നേ​​​രേ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി റാ​​​ൻ​​​സം​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ചി​​​ല വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ട്ട​​​താ​​​യി ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.

കു​​​റ​​​ച്ചു​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ പ്ര​​​ശ്നം ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.