ന്യൂഡൽഹി: ഹരിയാന ഗായിക സംഗീത (ദിവ്യ) യുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിൽ. രവി, അനിൽ എന്നിവരാണു മേഹത്ത് അറസ്റ്റിലായത്. ഇവരാണു സംഗീതയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നു പോലീസ് അറിയിച്ചു.