+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വെ​ള്ള​ല്ലൂ​ർ അ​ണ്ണെ സ​ത്യ​ന​ഗ​ർ ഷ​ണ്‍​മു​ഖം മ​ക​ൻ ദീ​ക്ഷി​ത് (26) ആ​ണ് മ​രി​ച്ച​ത്. ഐ​ടി പ്രഫ​ഷ​ണ​ലാ​യ ദീ​ക്ഷി
ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച്  യു​വാ​വ് മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വെ​ള്ള​ല്ലൂ​ർ അ​ണ്ണെ സ​ത്യ​ന​ഗ​ർ ഷ​ണ്‍​മു​ഖം മ​ക​ൻ ദീ​ക്ഷി​ത് (26) ആ​ണ് മ​രി​ച്ച​ത്. ഐ​ടി പ്രഫ​ഷ​ണ​ലാ​യ ദീ​ക്ഷി​ത് തു​ടി​യ​ല്ലൂ​രി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച് വെ​ള്ള​ല്ലൂ​രി​ലേ​ക്കു തി​രി​ച്ചു വ​ന്നുകൊ​ണ്ടി​രി​ക്കെ കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യം റോ​ഡി​ൽവ​ച്ച് ബൈക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.